+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ: മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ളു​ക​ളി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ‌പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി വി.
സ്‌​കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ: മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ളു​ക​ളി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ‌പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഫ്രീ​ഡം ഫെ​സ്റ്റ് 2023 ഡി​ജി​റ്റ​ൽ കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ഠ​നം ല​ളി​ത​മാ​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പം മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ മ​റ്റ് ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കാ​നും സ്വ​ത​ന്ത്ര സോ​ഫ്‌​റ്റ്‌​വെ​യ​റി​ൽ കൈ​റ്റ് ഇ-​ലാം​ഗ്വേ​ജ് ലാ​ബ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക്ക് ര​സ​ക​ര​മാ​യി ഇം​ഗ്ലീ​ഷ് പ​ഠി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ഇ-​ക്യൂ​ബ് ഇം​ഗ്ലീ​ഷ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​പും ന​ട​പ്പാ​ക്കി​യ​പ്പോ​ഴും അ​തി​ന് ശേ​ഷ​വും ബാം​ഗ്ലൂ​ർ റീ​ജി​യ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, ഐ​ടി ഫോ​ർ ചെ​യ്ഞ്ച് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷാ​ശേ​ഷി കൂ​ടി​യ​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. പ​ഠ​ന റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :