+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വ് ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് യു​വാ​വ് ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കി. വ​ലി​യ​മ​ല കു​ര്യാ​ത്തി സ്വ​ദേ​ശി മ​നോ​ജ്(42) ആ​ണ് മ​രി​ച്ച​ത്.ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് ക​ഴു​ത്ത് മു​റി​ച്ച​
തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വ് ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കി
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് യു​വാ​വ് ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കി. വ​ലി​യ​മ​ല കു​ര്യാ​ത്തി സ്വ​ദേ​ശി മ​നോ​ജ്(42) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് ക​ഴു​ത്ത് മു​റി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
More in Latest News :