+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് ജവാൻമാർക്ക് വീരമൃത്യൂ

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യൂ. ജാർഖണ്ഡ് ജാഗ്വാർ സേനാംഗങ്ങളായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി വടക്കൻ സിംഗ്ഭും ജ
ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് ജവാൻമാർക്ക് വീരമൃത്യൂ
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യൂ. ജാർഖണ്ഡ് ജാഗ്വാർ സേനാംഗങ്ങളായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി വടക്കൻ സിംഗ്ഭും ജില്ലയിലെ ടോൻഡോ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
More in Latest News :