ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയ്ക്കെതിരേ ബിജെപി രാഷ്ട്രീയ പകപോക്കുകയാണെന്ന് കോൺഗ്രസ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ചാർട്ടർ ചെയ്ത വിമാനത്തിൽ നടത്തിയ യാത്രകളെക്കുറിച്ച് വിശദീകരണം നല്കണമെന്നും ഗുജറാത്ത് പ്രതിപക്ഷ നേതാവ് അർജുൻ മോദ്വാഡിയ, എഐസിസി വക്താവ് അഭിഷേക് മനു സിംഗ്വി എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.