+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് ഷെല്ലാക്രമണം: എട്ടുപേർക്കു പരിക്ക്

ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര
പാക് ഷെല്ലാക്രമണം: എട്ടുപേർക്കു പരിക്ക്
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ടു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ര​​​ണ്ടു വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പൂ​​​ഞ്ച്, ര​​​ജൗ​​​രി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

പൂ​​​ഞ്ച്, ര​​​ജൗ​​​രി ജി​​​ല്ല​​​ക​​​ളി​​​ലെ ബാ​​​ലാ​​​കോ​​​ട്ട്, ബ​​​സൂ​​​നി, സാ​​​ൻ​​​ടോ​​​ത്, മ​​​ൻ​​​ജാ​​​കോ​​​ട്ട് സെ​​​ക്ട​​​റു​​​ക​​​ളി​​​ലാ​​​ണ് പാ​​​ക് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മൂ​​​ന്നു വാ​​​ഹ​​​ന​​​ങ്ങ​​​ളും വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പാ​​​ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു.