വാഷിംഗ്ടൺ: വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷം ഓവൽ ഓഫീസിൽ ദീപം തെളിയിച്ച് പ്രസിഡന്റ് ട്രംപ് ഉദ്ഘാടനം ചെയ്തു.
ട്രംപിന്റെ പുത്രി ഇവാങ്ക, ഭരണകൂടത്തിലെ അംഗങ്ങളും ഇന്ത്യൻ വംശജരുമായ നിക്കിഹേലി, സീമാ വർമ , രാജ് ഷാ, അജിത് പൈ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദം ഏറെ വിലമതിക്കുന്നുവെന്നു ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷം ആരംഭിച്ചത് മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലത്താണ്. ഇന്ത്യാ ട്രീറ്റി റൂമിലായിരുന്നു അന്നത്തെ ആഘോഷം. പിൻഗാമി ബറാക് ഒബാമയുടെ കാലത്തും ദീപാവലി ആഘോഷം തുടർന്നു.