പെഷവാർ: പെഷവാർ സൈനിക സ്കൂളിൽ 2014ൽ ഭീകരാക്രമണം നടത്തി 144 പേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന പാക് താലിബാൻ കമാൻഡർ ഉമർ മൻസൂർ കൊല്ലപ്പെട്ടു. പാക് താലിബാൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഖുറം ഏജൻസിയിൽ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണു ഉമർ കൊല്ലപ്പെട്ടതെന്നു കരുതപ്പെടുന്നു.
ഖുറം ഏജൻസിയിൽ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണു ഉമർ കൊല്ലപ്പെട്ടതെന്നു കരുതപ്പെടുന്നു.