+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീരാമന്‍റെ പ്രതിമയ്ക്കു ഷിയ ബോർഡ് വെള്ളി അന്പുകൾ സമ്മാനിക്കും

ല​​​ക്നോ: അ​​​യോ​​ധ്യ​​യി​​​ൽ നി​​​ർ​​​മിക്കു​​​ന്ന രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ ശ്രീ​​​രാ​​​മ​​​ന്‍റെ പ്ര​​​തി​​​മ​​​യ്ക്കാ​​​യി പ​​​ത്ത് വെ​​​ള്ളി അ​​​ന്പു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന
ശ്രീരാമന്‍റെ പ്രതിമയ്ക്കു ഷിയ ബോർഡ് വെള്ളി അന്പുകൾ സമ്മാനിക്കും
ല​​​ക്നോ: അ​​​യോ​​ധ്യ​​യി​​​ൽ നി​​​ർ​​​മിക്കു​​​ന്ന രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ ശ്രീ​​​രാ​​​മ​​​ന്‍റെ പ്ര​​​തി​​​മ​​​യ്ക്കാ​​​യി പ​​​ത്ത് വെ​​​ള്ളി അ​​​ന്പു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഷി​​​യ സെ​​​ൻ​​​ട്ര​​​ൽ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ്.

അ​​​യോധ്യയി​​​ലെ ശ്രീ​​​രാ​​​മ​​​പ്ര​​​തി​​​മ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​ണെ​​​ന്നും ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യാ​​​ണു വെ​​​ള്ളി അ​​​ന്പു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നും ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ വ​​​സീം റി​​​സ്‌​​​വി പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന് എ​​​ഴു​​​തി​​​യ ക​​​ത്തി​​​ലാ​​​ണു റി​​​സ്‌​​​വി ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​ത്. ​​​പ്ര​​​തി​​​മ നി​​​ർ​​മി​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​ണ്. നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​കു​​​മെ​​​ന്നും റി​​​സ്‌​​​വി പ​​​റ​​​ഞ്ഞു.