പീറ്റേഴ്സ്ബർഗ്: അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാന്പസിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റു. ഇതേത്തുടർന്ന് ഏതാനും മണിക്കൂർ നേരത്തേക്കു കാന്പസ് അടച്ചിട്ടു. വെടിയേറ്റയാളുടെ നില ഗുരുതരമല്ല.
ഒറ്റപ്പെട്ട സംഭവമാണു നടന്നതെന്നു പോലീസ് പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമാണു നടന്നതെന്നു പോലീസ് പറഞ്ഞു.