+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂടുതൽ വ്യാജ കറൻസി പിടിച്ചതു ഗുജറാത്തിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലി​​​നു​​​ശേ​​​ഷം ഇ​​​റ​​​ക്കി​​​യ 500 രൂ​​​പ, 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ളു​​​ടെ വ്യാ​​​ജ​​​ന്മാ​​​രെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ല​​​ഭി​​​ച്ച​​​ത്
കൂടുതൽ വ്യാജ കറൻസി  പിടിച്ചതു  ഗുജറാത്തിൽ
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലി​​​നു​​​ശേ​​​ഷം ഇ​​​റ​​​ക്കി​​​യ 500 രൂ​​​പ, 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ളു​​​ടെ വ്യാ​​​ജ​​​ന്മാ​​​രെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ല​​​ഭി​​​ച്ച​​​ത് ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്ന്. പി​​​ടി​​​കൂ​​​ടി​​​യ വ്യാ​​​ജ​​​ക​​​റ​​​ൻ​​​സി​​​യി​​​ൽ പ​​​കു​​​തി​​​യും ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ്.

70.9 ല​​​ക്ഷം രൂ​​​പ​​​യ്ക്കു​​​ള്ള 14,175 വ്യാ​​​ജ അ​​​ഞ്ഞൂ​​​റു രൂ​​​പ നോ​​​ട്ടു​​​ക​​​ളാ​​​ണ് രാ​​​ജ്യ​​​ത്തു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​തി​​​ൽ 48.1 ല​​​ക്ഷം രൂ​​​പ​​​യ്ക്കു​​​ള്ള 9621 എ​​​ണ്ണം ഗു​​​ജ​​​റാ​​​ത്തി​​​ൽനി​​​ന്നാ​​​യി​​​രു​​​ന്നു.

185.1 ല​​​ക്ഷം രൂ​​​പ​​​യ്ക്കു​​​ള്ള 9,254 വ്യാ​​​ജ 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ രാ​​​ജ്യ​​​ത്തു പി​​​ടി​​​കൂ​​​ടി. ഇ​​​വ​​​യി​​​ൽ 4487 എ​​​ണ്ണം (മൂ​​​ല്യം 89.74 ല​​​ക്ഷം രൂ​​​പ) ഗു​​​ജ​​​റാ​​​ത്തി​​​ൽ​​നി​​​ന്നാ​​​ണ്. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ട​​​താ​​​ണ് ഈ ​​​ക​​​ണ​​​ക്ക്.