ന്യൂഡൽഹി: മുപ്പതാമതു ഇന്ദിരാഗാന്ധി അവാർഡ് കർണാട്ടിക് സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക്. പത്തുലക്ഷം രൂപയും ബഹുമതി പത്രവും അടങ്ങുന്ന പുരസ്കാരം 31നു ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമ്മാനിക്കും.
കോൺഗ്രസിന്റെ ശതാബ്ദിയോടനുബന്ധിച്ച് 1985ലാണു പുരസ്കാരം ഏർപ്പെടുത്തിയത്.
കോൺഗ്രസിന്റെ ശതാബ്ദിയോടനുബന്ധിച്ച് 1985ലാണു പുരസ്കാരം ഏർപ്പെടുത്തിയത്.