+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലിപ്പീൻസിനു സമീപം ചരക്കുകപ്പൽ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി

ടോ​​​ക്കി​​​യോ: ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​നു സ​​​മീ​​​പം പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ച​​​ര​​​ക്കുക​​​പ്പ​​​ൽ മു​​​ങ്ങി ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ 11 ജോ​​​ലി​​​ക്കാ​​​രെ കാ​​​ണാ​​​താ​​​യി. ഹ
ഫിലിപ്പീൻസിനു സമീപം ചരക്കുകപ്പൽ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി
ടോ​​​ക്കി​​​യോ: ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​നു സ​​​മീ​​​പം പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ച​​​ര​​​ക്കുക​​​പ്പ​​​ൽ മു​​​ങ്ങി ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ 11 ജോ​​​ലി​​​ക്കാ​​​രെ കാ​​​ണാ​​​താ​​​യി. ഹോ​​​ങ്കോം​​ഗി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​മ​​​റാ​​​ൾ​​​ഡ് സ്റ്റാ​​​ർ എ​​​ന്ന ക​​​പ്പ​​​ലാ​​​ണ് മു​​​ങ്ങി​​​യ​​​ത്. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ​​​നി​​​ന്ന് 280 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​വി​​​ടെ ശ​​​ക്ത​​​മാ​​​യ കൊ​​​ടു​​​ങ്കാ​​​റ്റ് വീ​​​ശു​​​ന്നു​​​ണ്ട്.

26 ഇ​​​ന്ത്യ​​​ൻ ജോ​​​ലി​​​ക്കാ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​ടു​​​ത്തു​​​കൂ​​​ടി സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന മൂ​​​ന്നു ക​​​പ്പ​​​ലു​​​ക​​​ൾ 15 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ജാ​​​പ്പ​​​നീ​​​സ് തീ​​​ര​​​ര​​​ക്ഷാ​​​സേ​​​ന അ​​​റി​​​യി​​​ച്ചു.
ക​​​പ്പ​​​ലി​​ൽ​​നി​​ന്ന് അ​​​പാ​​​യ​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​ ജാ​​​പ്പ​​​നീ​​​സ് തീ​​​ര​​​ര​​​ക്ഷാ സേ​​​ന ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ര​​​ണ്ടു പ​​​ട്രോ​​​ൾ ബോ​​​ട്ടു​​​ക​​​ളും മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ളും തെ​​​ര​​​ച്ചി​​​ലി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച​​​താ​​​യി അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ കൊ​​​ടു​​​ങ്കാ​​​റ്റു മൂലം വേ​​​ണ്ട​​​രീ​​​തി​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും ജാ​​​പ്പ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.