+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുൽവാമയിൽ സ്ഫോടനം

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ഒ​​​രു സ​​​ലൂ​​​ണി​​​നു സ​​​മീ​​​പം ഉ​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ ഉ​
പുൽവാമയിൽ സ്ഫോടനം
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ഒ​​​രു സ​​​ലൂ​​​ണി​​​നു സ​​​മീ​​​പം ഉ​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​ണ് സ്ഫോ​​​ട​​​നം. എ​​​ന്നാ​​​ൽ, ആ​​​ൾ​​​ക്കൂ​​​ട്ടം ന​​​ട​​​ത്തി​​​യ ശ​​​ക്ത​​​മാ​​​യ ക​​​ല്ലേ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് എ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നു സാ​​​ധി​​​ച്ചി​​​ല്ല. സ്ഫോ​​​ട​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് ചില ക​​​ട​​​ക​​​ളി​​​ലെ ചി​​​ല്ലു​​​ക​​​ൾ പൊ​​​ട്ടി​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന.