+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് നടി ഷമിം വെടിയേറ്റു മരിച്ചു

ലാ​​ഹോ​​ർ: പാ​​ക് ന​​ടി​​യും ന​​ർ​​ത്ത​​കി​​യു​​മാ​​യ ഷ​​മിം(29) അ​​ക്ര​​മി​​യു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. മു​​ൾ​​ട്ടാ​​ൻ​​സി​​റ്റി​​യി​​ലെ ഷാ​​ടൗ​​ണി​​ലെ വ​​സ​​തി​​ക്കു മു​​ന്നി​​ലാ​​ണ് ഷ​​മി​
പാക് നടി ഷമിം വെടിയേറ്റു മരിച്ചു
ലാ​​ഹോ​​ർ: പാ​​ക് ന​​ടി​​യും ന​​ർ​​ത്ത​​കി​​യു​​മാ​​യ ഷ​​മിം(29) അ​​ക്ര​​മി​​യു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. മു​​ൾ​​ട്ടാ​​ൻ​​സി​​റ്റി​​യി​​ലെ ഷാ​​ടൗ​​ണി​​ലെ വ​​സ​​തി​​ക്കു മു​​ന്നി​​ലാ​​ണ് ഷ​​മി​​മി​​നു വെ​​ടി​​യേ​​റ്റ​​ത്. ത​​ന്‍റെ സ​​ഹോ​​ദ​​രി​​യെ ആ​​രോ പു​​റ​​ത്തേ​​ക്കു വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​ശേ​​ഷം വെ​​ടി​​വ​​ച്ചു വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​ഹോ​​ദ​​ര​​ൻ സൈ​​ഫു​​ർ റ​​ഹ്‌​​മാ​​ൻ പ​​റ​​ഞ്ഞു.

നാ​​ട​​ക​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ ഷ​​മി​​മി​​നു ഭീ​​ഷ​​ണി​​യു​​ണ്ടാ​​യി​​രു​​ന്നു. ഷ​​മിമി​​ന്‍റെ മു​​ൻ ഭ​​ർ​​ത്താ​​വി​​നും അ​​ക്ര​​മ​​ത്തി​​ൽ പ​​ങ്കു​​ണ്ടെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷം ലാ​​ഹോ​​റി​​ൽ പ്ര​​ശ​​സ്ത ന​​ടി കി​​സ്മ​​ത് ബെ​​യ്ഗി​​നെ അ​​വ​​രു​​ടെ മു​​ൻ കാ​​മു​​ക​​ൻ വെ​​ടി​​വ​​ച്ചു​​കൊ​​ല്ലു​​ക​​യു​​ണ്ടാ​​യി. ന​​ദ്രാ, നാ​​ഗു, യാ​​സ്മി​​ൻ, നൈ​​നാ, നാ​​ഗി​​ന, മാ​​ർ​​വി, ക​​രി​​സ്മ തു​​ട​​ങ്ങി നി​​ര​​വ​​ധി ന​​ടി​​മാ​​ർ ലാ​​ഹോ​​റി​​ലും മു​​ൾ​​ട്ടാ​​നി​​ലും കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മു​​ൻ കാ​​മു​​ക​​ന്മാ​​രോ മ​​റ്റ് അ​​ക്ര​​മി​​ക​​ളോ ആ​​ണു പ​​ല കേ​​സു​​ക​​ളി​​ലും പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്.