തിരുപ്പതി: ശ്രീലങ്കൻ പ്രസിഡന്റ് മെെതിരിപാല സിരിസേന തിരുമലയിൽ വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. ഇന്നലെ തിരുപ്പതിയിലെത്തിയ അദ്ദേഹത്തിനൊപ്പം ഭാര്യ ജയന്തി, പുഷ്പകുമാർ, ശ്രീലങ്കൻ ഉദ്യോഗസ്ഥർ എന്നിവരുണ്ടായിരുന്നു.