കുഞ്ഞുമുഹമ്മദ് പ്രസിഡന്റ്, രാജേഷ് നാട്ടകം ജനറൽ സെക്രട്ടറി
12:40 AM Oct 07, 2017 | Deepika.com
കോട്ടയം: ചെസ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റായി കുഞ്ഞുമൊയ്ദീനെ (കോഴിക്കോട്) യും ജനറൽ സെക്രട്ടറിയായി രാജേഷ് നാട്ടകം (കോട്ടയം) തെരഞ്ഞെടുത്തു. ഭാരവാഹികൾ: ടി.ജെ. സുരേഷ് കുമാർ (തൃശൂർ)-ട്രഷറർ, സുനിൽപിള്ള (ആലപ്പുഴ), ഗലീലിയോ ജോർജ് (വയനാട്) -വൈസ് പ്രസിഡന്റുമാർ, വി.എൻ. വിശ്വനാഥൻ (കണ്ണൂർ), വിജയകുമാർ (പത്തനംതിട്ട), രാജേന്ദ്രൻ ആചാരി (തിരുവനന്തപുരം)-ജോയിന്റ് സെക്രട്ടറിമാർ.