കോയന്പത്തൂർ: പൊള്ളലേറ്റ് തൊഴിലാളി മരിച്ചു. ഗാന്ധിപുരം ശാസ്ത്രിനഗർ മഹേന്ദ്രൻ (47) ആണ് മരിച്ചത്. മദ്യലഹരിയിൽ വീട്ടിലെത്തിയ മഹേന്ദ്രൻ ബെഡ്റൂമിലെത്തി സിഗരറ്റ് വലിക്കുന്നതിനിടെ ഉറങ്ങിപ്പോയി.
ഇതോടെ മഹേന്ദ്രന്റെ കൈയിൽനിന്നും സിഗരറ്റ് ബെഡിൽ വീണ് തീപിടിക്കുകയായിരുന്നു. എഴുന്നേല്ക്കാൻ കഴിയാതെ ബെഡിൽ കിടന്ന് മഹേന്ദ്രൻ വെന്തുമരിക്കുകയായിരുന്നു.