മോസ്കോ: സൗദിയിലെ സൽമാൻ രാജാവ് റഷ്യൻ സന്ദർശനത്തിനായി ഇന്നലെ മോസ്കോയിൽ എത്തി. പ്രസിഡന്റ് പുടിൻ, പ്രധാനമന്ത്രി മെദ് വെദെവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വാണിജ്യം, നിക്ഷേപം, സന്പദ് വ്യവസ്ഥ , പശ്ചിമേഷ്യ എന്നിവയാണു മുഖ്യ ചർച്ചാവിഷയം