ലോസ് ആഞ്ചലസ്: പ്രമുഖ അമേരിക്കൻ റോക് സംഗീതജ്ഞൻ ടെം പെറ്റി (66) അന്തരിച്ചു. റെഫ്യൂജി, ഫ്രീ ഫോളിൻ, അമേരിക്കൻ ഗേൾ തുടങ്ങിയവ പ്രമുഖ ഗാനങ്ങളാണ്.