ജറുസലം: വെസ്റ്റ്ബാങ്കിലെ ഹർ അധർ സെറ്റിൽമെന്റിൽ ജോലിക്ക് എത്തിയവരുടെ സംഘത്തിലുണ്ടായിരുന്ന പലസ്തീൻ തോക്കുധാരി മൂന്ന് ഇസ്രേലി ഗാർഡുകളെ വെടിവച്ചുകൊന്നു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുധാരിയെ സൈന്യം വെടിവച്ചുകൊന്നു.