+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഷ്നർ സ്വന്തം ഇ-മെയിൽ ഉപയോഗിച്ചതു വിവാദത്തിൽ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സീ​​​​നി​​​​യ​​​​ർ ഉ​​​​പ
കുഷ്നർ സ്വന്തം ഇ-മെയിൽ ഉപയോഗിച്ചതു വിവാദത്തിൽ
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സീ​​​​നി​​​​യ​​​​ർ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നു​​​​മാ​​​​യ ജെ​​​​രാ​​​​ഡ് കു​​​​ഷ്ന​​​​ർ വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് സ്വ​​​​ന്തം ഇ-​​​​മെ​​​​യി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​തി​​​​രാ​​​​ളി ഹി​​​​ല്ല​​​​രി​​​​ക്കെ​​​​തി​​​​രേ ട്രം​​​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു, ഹി​​​​ല്ല​​​​രി സ്റ്റേറ്റ് സെക്ര ട്ടറിയായിരിക്കേ ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് സ്വ​​​​ന്തം ഇ-​​​​മെ​​​​യി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്ന​​​​ത്. ഹി​​​​ല്ല​​​​രി ജ​​​​യി​​​​ലി​​​​ൽ പോ​​​​കേ​​​​ണ്ട​​​​വ​​​​ളാ​​​​ണെ​​​​ന്നു ട്രം​​​​പ് ആ​​​​ക്രോ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.