സിംദേ: ജാർഖണ്ഡിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു. സിംദേഗ ജില്ലയിലെ ബാനോ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ നടന്ന ഏറ്റുമുട്ടലിൽ മൂന്നു പിഎൽഎഫ്ഐ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.