മുംബൈ: ദീപാവലി എംഐയോടൊപ്പം എന്ന ഡിസ്കൗണ്ട് ഓഫറുമായി ഷവോമി. റെഡ്മി 4, എംഐ മാക്സ് 2, റെഡ്മി 4എ തുടങ്ങിയസ്മാർട്ട്ഫോണുകൾക്കൊപ്പം ഹെഡ്ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, പവർ ബാങ്കുകൾ, എയർ പ്യൂരിഫയറുകൾ തുടങ്ങിയവയ്ക്കൊക്കെ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കന്പനി നിശ്ചയിച്ചിട്ടുള്ള ഏതാനും നിമിഷങ്ങൾ മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകൂ.
27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11നും വൈകുന്നേരം അഞ്ചിനുമുള്ള ഫ്ലാഷ് സെയിലിൽ ഒരു രൂപയ്ക്ക് ഉപകരണങ്ങൾ സ്വന്തമാക്കാം.
27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11നും വൈകുന്നേരം അഞ്ചിനുമുള്ള ഫ്ലാഷ് സെയിലിൽ ഒരു രൂപയ്ക്ക് ഉപകരണങ്ങൾ സ്വന്തമാക്കാം.