+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോഷ്യൽ ജസ്റ്റീസ് സഖ്യത്തിനു വിജയം

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഹൈ​​​ദ​​​രാ​​​ബാ​​​ദ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ​​​ക്കു ന​​​ട​​​ന്ന വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​സ്എ​​​ഫ്ഐ, അ
സോഷ്യൽ ജസ്റ്റീസ് സഖ്യത്തിനു വിജയം
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഹൈ​​​ദ​​​രാ​​​ബാ​​​ദ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ​​​ക്കു ന​​​ട​​​ന്ന വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​സ്എ​​​ഫ്ഐ, അം​​​ബേ​​​ദ്ക​​​ർ സ്റ്റു​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ദ​​​ളി​​​ത് സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ൻ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഖ്യ​​​മാ​​​യ സോ​​​ഷ്യ​​​ൽ ജ​​​സ്റ്റീ​​​സ് സ​​​ഖ്യം സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ക​​​ൾ​​​ച​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ സു​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി.