+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷരീഫിനെ പാർട്ടി നേതാവാക്കാൻ ബിൽ പാസാക്കി

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ പി​​​​എം​​​​എ​​​​ൽ​​​​എ​​​​ന്നി​​​​ന്‍റെ നേ​​​​തൃ​​​​പ​​​​ദ​​​​വി വ​​​​ഹ
ഷരീഫിനെ  പാർട്ടി നേതാവാക്കാൻ  ബിൽ പാസാക്കി
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ പി​​​​എം​​​​എ​​​​ൽ-​​​​എ​​​​ന്നി​​​​ന്‍റെ നേ​​​​തൃ​​​​പ​​​​ദ​​​​വി വ​​​​ഹി​​​​ക്കാ​​​​ൻ വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന ബി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സെ​​​​ന​​​​റ്റ് പാ​​​​സാ​​​​ക്കി. അ​​​​യോ​​​​ഗ്യ​​​​ത ക​​​​ല്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് പാ​​​​ർ​​​​ട്ടി പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ക്കാ​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ‘ഇ​​​​ല​​​​ക്‌ഷൻ ബി​​​​ൽ 2017’ലി​​​​ല്ല.