+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേനസീറിനെ പ്രകീർത്തിച്ച് തെരേസ മേ

ന്യൂ​​​യോ​​​ർ​​​ക്ക്: വ​​​ധി​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബേ​​​ന​​​സീ​​​ർ ഭൂ​​​ട്ടോ​​​യെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​രേ​​​സ
ബേനസീറിനെ പ്രകീർത്തിച്ച് തെരേസ മേ
ന്യൂ​​​യോ​​​ർ​​​ക്ക്: വ​​​ധി​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബേ​​​ന​​​സീ​​​ർ ഭൂ​​​ട്ടോ​​​യെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​രേ​​​സ മേ. ​​​യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പ്ര​​​സം​​​ഗി​​​ക്ക​​​വേ​​​യാ​​​ണ് അ​​വ​​ർ പ​​​ഴ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഓ​​​ർ​​​ത്തെ​​​ടു​​​ത്ത​​​ത്.

ഭ​​​ർ​​​ത്താ​​​വ് ഫി​​​ലി​​​പ്പ് മേ​​​യെ ത​​​നി​​​ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ബേ​​​ന​​​സീ​​​ർ ആ​​​ണെ​​​ന്ന് തേ​​​രേ​​​സ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഓ​​​ക്സ്ഫെഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ഠി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​ക്കി​​​ടയിലാണ് ഫി​​​ലി​​​പ്പി​​​നെ ബേ​​​ന​​​സീ​​​ർ ത​​​നി​​​ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് തെ​​​രേ​​​സ പ​​​റ​​​ഞ്ഞു. പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് പു​​​രോ​​​ഹി​​​ത​​​ന്‍റെ മ​​​ക​​​ളാ​​​യ തേ​​​രേ​​​സ ബ്രെ​​​യ്സ​​​ർ ഓ​​​ക്സ്ഫ​​​ഡി​​​ൽ ജ്യോ​​​ഗ്ര​​​ഫി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു.

ബേ​​​ന​​​സീ​​​ർ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പ​​​ത്താം വാ​​​ർ​​​ഷി​​​ക​​​മാ​​​ണി​​​ത്. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നും സ​​ഹി​​ഷ്ണു​​ത​​യ്ക്കുംവേ​​ണ്ടി നി​​ല​​കൊ​​ണ്ട​​തി​​നാ​​ലാ​​ണു ബേ​​ന​​സീ​​റി​​നു ജീ​​വ​​ൻ ഹോ​​മി​​ക്കേ​​ണ്ടി​​വ​​ന്ന​​തെ​​ന്ന് തെ​​രേ​​സാ മേ ​​ചൂ​​ണ്ടി​​ക്കാ​​ട്ടി.