കോയന്പത്തൂർ: കുളത്തിൽവീണ് സ്കൂൾ വിദ്യാർഥി മരിച്ചു. സൂലൂർ കാമനായ്ക്കൻപാളയം നാഗരാജന്റെ മകൻ മദൻകുമാർ (15)ആണ് മരിച്ചത്. ഒന്പതാംക്ലാസ് വിദ്യാർഥിയായ മദൻകുമാർ സുഹൃത്തുക്കളായ രാമസ്വാമി (15), ദീപക് കുമാർ (15) എന്നിവരുമായി വാരപ്പട്ടിയിലുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു.
കുളത്തിലിറങ്ങിയ മദൻകുമാറിന്റെ കാൽ ചേറിൽ പുതഞ്ഞതിനെ തുടർന്നു നാട്ടുകാരെയും കൂട്ടി സുഹൃത്തുക്കൾ എത്തുന്പോഴേയ്ക്കും മുങ്ങിത്താഴുകയായിരുന്നു.
കുളത്തിലിറങ്ങിയ മദൻകുമാറിന്റെ കാൽ ചേറിൽ പുതഞ്ഞതിനെ തുടർന്നു നാട്ടുകാരെയും കൂട്ടി സുഹൃത്തുക്കൾ എത്തുന്പോഴേയ്ക്കും മുങ്ങിത്താഴുകയായിരുന്നു.