+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോളിവുഡ് നടി ഷക്കീല അന്തരിച്ചു

മും​​​ബൈ: പ​​​ഴ​​​യ​​​കാ​​​ല ബോ​​​ളി​​​വു​​​ഡ് ന​​​ടി ഷ​​​ക്കീ​​​ല(82) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം ന​​​ട​​​ത്തി.
ബോളിവുഡ് നടി ഷക്കീല അന്തരിച്ചു
മും​​​ബൈ: പ​​​ഴ​​​യ​​​കാ​​​ല ബോ​​​ളി​​​വു​​​ഡ് ന​​​ടി ഷ​​​ക്കീ​​​ല(82) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം ന​​​ട​​​ത്തി. 1950ക​​​ളി​​​ലും 60ക​​​ളി​​​ലും ഹി​​​ന്ദി ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ ന​​​ടി​​​യാ​​​യി​​​രു​​​ന്ന ഷ​​​ക്കീ​​​ല ആ​​​ർ പാ​​​ർ, സി​​​ഐ​​​ഡി, ഷ​​​മ്മി ക​​​പൂ​​​ർ നാ​​​യ​​​ക​​​നാ​​​യ ചൈ​​​നാ ടൗ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ ഷ​​​ക്കീ​​​ല​​​യു​​​ടെ ശ്ര​​​ദ്ധേ​​​യ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ്.