കോയന്പത്തൂർ: ഡെങ്കിപ്പനി ബാധിച്ച് ബാലിക മരിച്ചു. ഗണപതിപുതൂർ ഖാദർ ബാദ്ഷായുടെ മകൾ താജ് തപസ്തൻ (പത്ത്) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിതയായി ഇന്നലെ ഉച്ചയോടെയാണ് ബാലികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടത്തെ ചികിത്സയ്ക്കിടെ വൈകുന്നേരം ആറോടെ തപസ്തൻ മരണമടഞ്ഞു.
കോയന്പത്തൂർ: ഡെങ്കിപ്പനി ബാധയെ തുടർന്ന് ബാലിക മരിച്ചു. ചിന്നിയംപാളയം മാരിമുത്തുവിന്റെ മകൾ ദിവ്യശ്രീ (മൂന്ന്)യാണ് മരിച്ചത്. രണ്ടുദിവസം മുന്പാണ് പനിയെ തുടർന്ന് ദിവ്യശ്രീയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ ഡെങ്കിപ്പനിയാണെന്നു കണ്ടെത്തി പ്രത്യേക വാർഡിൽ ചികിത്സിക്കുന്നതിനിടെ മരണമടയുകയായിരുന്നു.