+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

108 വിമാനസർവീസുകൾ റദ്ദാക്കി

മും​​​ബൈ: മും​​​ബൈ ന​​​ഗ​​​ര​​​ത്തി​​​ൽ ര​​​ണ്ടാം ദി​​​വ​​​സ​​​വും ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ച്ചു. 108 വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​
108 വിമാനസർവീസുകൾ റദ്ദാക്കി
മും​​​ബൈ: മും​​​ബൈ ന​​​ഗ​​​ര​​​ത്തി​​​ൽ ര​​​ണ്ടാം ദി​​​വ​​​സ​​​വും ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ച്ചു. 108 വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. 51 വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു. സ​​​ബ​​​ർ​​​ബ​​​ൻ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളെ​​​യും ക​​​ന​​​ത്ത മ​​​ഴ ബാ​​​ധി​​​ച്ചു.