ഗാംഗ്ടോക്: സിക്കിമിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ മരിച്ചു.
ഇതിൽ മൂന്നു പേർ കുട്ടികളാണ്. നാംചി ജില്ലയിലെ ഗുർപിസേയിലും അപ്പർ ബോക്റോംഗിലുമാണു മണ്ണിടിച്ചിലുണ്ടായത്.