ന്യൂഡൽഹി: ഭീകരരെ നുഴഞ്ഞുകയറ്റത്തിനു സഹായിച്ച രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അറസ്റ്റ് ചെയ്തു. ജമ്മു കാഷ്മീരിലെ കുപ്വാര സ്വദേശികളായ സഹൂർ അഹമ്മദ് പീർ, നസിർ അഹമ്മദ് പീർ എന്നിവരാണ് പിടിയിലായത്.