+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ

ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​ൻ വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് ന്യൂ​​​യോ​​
യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​ൻ വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ​​​ത്തി.

ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി സു​​​ഷ​​​മ സ്വ​​​രാ​​​ജ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സു​​​ഷ​​​മ ഇ​​​രു​​​പ​​​തോ​​​ളം ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ന​​​ട​​​ത്തും.