കാനോ: വടക്കുകിഴക്കൻ നൈജീരിയയിൽ ബോക്കോ ഹറം നടത്തിയ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബോർണോ സംസ്ഥാന തലസ്ഥാനമായ മൈദുഗുരിയിൽനിന്ന് 40 കിലോമീറ്റർ അകലെ കൊൻഡുഗ മേഖലയിലായിരുന്നു സംഭവം.