+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീവ്രവാദികൾ ഏറ്റുമുട്ടി; മൂന്നു പേർ കൊല്ലപ്പെട്ടു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ തീ​​​വ്ര​​​വാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ മൂ​​​ന്നു തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. താ​​​മേം​​​ഗ്
തീവ്രവാദികൾ ഏറ്റുമുട്ടി; മൂന്നു പേർ കൊല്ലപ്പെട്ടു
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ തീ​​​വ്ര​​​വാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ മൂ​​​ന്നു തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. താ​​​മേം​​​ഗ്‌​​​ലോം​​​ഗ് ജി​​​ല്ല​​​യി​​​ലെ മു​​​ക്താ​​​ച​​​ൽ ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. യു​​​ണൈ​​​റ്റ​​​ഡ് ട്രൈ​​​ബ​​​ൽ ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.