മുംബൈ: മുംബൈ ചെന്പൂരിലെ പ്രശസ്തമായ ആർകെ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ. സിനിമാ ഇതിഹാസം രാജ്കപൂർ 1948ൽ സ്ഥാപിച്ച സ്റ്റുഡിയോയുടെ താഴത്തെ നിലയിൽ ഇന്നലെ പുലർച്ചെയോടെയാണു തീ പിടിച്ചത്.
അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം അധ്വാനിച്ചു കൂടുതൽ നാശനഷ്ടം ഒഴിവാക്കി. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം അധ്വാനിച്ചു കൂടുതൽ നാശനഷ്ടം ഒഴിവാക്കി. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.