+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന

ബെ​​​​യ്ജിം​​​​ഗ്: ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി​​​​ത്ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മൂ​​​​ന്നാം​​​​ക​​​​ക്ഷി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​
പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന
ബെ​​​​യ്ജിം​​​​ഗ്: ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി​​​​ത്ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മൂ​​​​ന്നാം​​​​ക​​​​ക്ഷി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നു ചൈ​​​​ന. ത​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള ഭൂ​​​​മി​​​​യി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നു​​​​ള്ള ശ്ര​​​​മം എ​​​​തി​​​​ർ​​​​ക്കു​​​​മെ​​​​ന്നും ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ബു ​​​​ചു​​​​ൻ​​​​യിം​​​​ഗ് പ​​​​റ​​​​ഞ്ഞു.