ചെന്നൈ: തന്റെ പക്ഷത്തുള്ള എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കുമെന്നു പളനിസ്വാമി പക്ഷം ഭീഷണിപ്പെടുത്തുകയാണെന്നു ടി.ടി.വി. ദിനകരൻ. കർണാടകയിലെ കൂർഗിലെ റിസോർട്ടിലാണു ദിനകരൻപക്ഷ എംഎൽഎമാർ കഴിയുന്നത്.
തമിഴ്നാട് സർക്കാർ പോലീസുകാരെ അയച്ചാണ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നതെന്നു ദിനകരൻ ആരോപിച്ചു. അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 30 പോലീസുകാരാണു റിസോർട്ടിലെത്തിയത്. തമിഴ്നാട് പോലീസ് ഭീഷണിപ്പെ ടുത്തുന്ന തായി ആരോപിച്ച് ദിനകര പക്ഷം എംഎൽഎമാർ പോലീ സിൽ പരാതി നല്കി.