മോസ്കോ: ബോംബു ഭീഷണിയെത്തുടർന്നു മോസ്കോയിൽ റെയിൽവേസ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
20000 പേരെ ഒഴിപ്പിച്ചെന്നു ടാസ് വാർത്താ ഏജൻസി അറിയിച്ചു.മോസ്കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി, മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസ്, റെഡ് സ്ക്വയറിനു സമീപമുള്ള ഷോപ്പിംഗ് മാൾ എന്നിവിടങ്ങളിൽ ബോംബു വച്ചിട്ടുണ്ടെന്നു സന്ദേശം കിട്ടി.
മറ്റ് 17റഷ്യൻ നഗരങ്ങളിലെ 190 കേന്ദ്രങ്ങളിലും ബോംബ് ഭീഷണിയുണ്ടായെന്നും ഇവിടങ്ങളിലും ജനങ്ങളെ ഒഴിപ്പിച്ചെന്നും റിയാ ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു.