+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിരോധ സഹകരണം ഉൾപ്പെടെ ഇന്ത്യ-ബെലാറസ് കരാറുകൾ

ന്യൂ​​​ഡ​​​ൽ​​​ഹി: പ്രതി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യും ബെ​​​ലാ​​​റ​​​സും ഇ​​​ന്ന​​​ലെ ഒ​​​പ്പു​​​വ​​​ച്ചു. വ്യ​​​വ​​​സാ​​​യ സ​​​ഹ​​​ക​
പ്രതിരോധ സഹകരണം ഉൾപ്പെടെ ഇന്ത്യ-ബെലാറസ് കരാറുകൾ
ന്യൂ​​​ഡ​​​ൽ​​​ഹി: പ്രതി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യും ബെ​​​ലാ​​​റ​​​സും ഇ​​​ന്ന​​​ലെ ഒ​​​പ്പു​​​വ​​​ച്ചു. വ്യ​​​വ​​​സാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​വും സാ​​​ന്പ​​​ത്തി​​​ക വ്യ​​​വ​​​ഹാ​​​ര​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ബെ​​​ലാ​​​റ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​ജി. ലു​​​ക​​​ഷെ​​​ങ്കോ​​​യും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി.