+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചു​മ​രി​ടി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ചു​മ​രി​ടി​ഞ്ഞു​വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രിച്ചു. അ​വി​നാ​ശി ഉ​മ​യാ​ഞ്ചെ​ട്ടി​പാ​ള​യം എ.​ടി.​കോ​ള​നി മാ​കാ​ളി (68)യാ​ണ് മ​രി​ച്ച​ത്. രാ​വി​ലെ വീ​ടി​നു മു​ന്നി​ലി​രു​ന്ന മാ​കാ​ളി​യു​ടെ ശ​ര
ചു​മ​രി​ടി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: ചു​മ​രി​ടി​ഞ്ഞു​വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രിച്ചു. അ​വി​നാ​ശി ഉ​മ​യാ​ഞ്ചെ​ട്ടി​പാ​ള​യം എ.​ടി.​കോ​ള​നി മാ​കാ​ളി (68)യാ​ണ് മ​രി​ച്ച​ത്. രാ​വി​ലെ വീ​ടി​നു മു​ന്നി​ലി​രു​ന്ന മാ​കാ​ളി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ഴ​യി​ൽ കു​തി​ർ​ന്ന ചു​മ​ർ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​കാ​ളി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രിച്ചു.