+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം ഇന്നുമുതൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​ന്നു​​​മു​​​ത​​​ൽ. മു​​​ൻ
രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം ഇന്നുമുതൽ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​ന്നു​​​മു​​​ത​​​ൽ. മു​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി രാ​​​ഹു​​​ൽ പ്ര​​​മു​​​ഖ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യും രാ​​​ഷ്‌​​​ട്രീ​​​യ, സാ​​​ന്പ​​​ത്തി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​കയും ചെയ്യും.

ബ​​​ർ​​​ക്‌​​​ലി​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​​ണ്ടാ​​​ണ് ര​​​ണ്ടാ​​​ഴ്ച നീ​​​ളു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ്രി​​​ൻ​​​സ്റ്റ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​രി​​​പാ​​​ടി​​​യി​​​ലും പിന്നീട് പ്ര​​​സം​​​ഗി​​​ക്കും. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന രാ​​​ഹു​​​ൽ പി​​​ന്നീ​​​ട് വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ​​​ത്തും. ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രെയും അ​​​മേ​​​രി​​​ക്ക ഭ​​​രി​​​ക്കു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ ചി​​​ല പ്ര​​​മു​​​ഖ​​​രെ​​​യും ക​​​ണ്ടേ​​​ക്കും. സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ​​​യി​​​ലെ സി​​​ലി​​​ക്ക​​​ൺ വാ​​​ലി​​​യി​​​ൽ ഐ​​​ടി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യും കൂടി ക്കാഴ്ച നടത്തും.