ബിസിസിഐ 44 ലക്ഷം നികുതി നൽകി
12:00 AM Sep 10, 2017 | Deepika.com
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലായതോടെ രാജ്യത്തെ ഏറ്റവും സമ്പന്ന കായിക ബോഡിയായ ബിസിസിഐ 44 ലക്ഷം രൂപ നികുതി നല്കി. ജൂലൈ മാസത്തില്‍ 44,29,516 രൂപ നികുതിയടച്ചതായാണ് ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലുള്ളത്.