+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളോൺ കത്തീഡ്രലിനു സുരക്ഷ ശക്തമാക്കി

ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ കൊ​​​ളോ​​​ൺ ക​​​ത്തീ​​​ഡ്ര​​​ലി​​​ന്‍റെ സു​​​ര​​​ക്ഷ അ​​​ധി​​​കൃ​​​ത​​​ർ ശ​​​ക്ത​​​മാ​​​ക്കി. സ്പാനി ഷ് നഗരമായ ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലെ സ​​​ഗ്രെ​​​ഡാ ഫാ​​​
കൊളോൺ കത്തീഡ്രലിനു സുരക്ഷ ശക്തമാക്കി
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ കൊ​​​ളോ​​​ൺ ക​​​ത്തീ​​​ഡ്ര​​​ലി​​​ന്‍റെ സു​​​ര​​​ക്ഷ അ​​​ധി​​​കൃ​​​ത​​​ർ ശ​​​ക്ത​​​മാ​​​ക്കി. സ്പാനി ഷ് നഗരമായ ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലെ സ​​​ഗ്രെ​​​ഡാ ഫാ​​​മി​​​ലി​​​യ(​​​ഹോ​​​ളി​​​ഫാ​​​മി​​​ലി) ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഭീ​​​ക​​​ര​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കൊ​​​ളോ​​​ൺ ക​​​ത്തീ​​​ഡ്ര​​​ലി​​​ന്‍റെ​​​യും സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.