+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുൻ കാഷ്മീർ മന്ത്രി സോഫി ഗുലാം മൊഹിയുദ്ദീൻ അന്തരിച്ചു

ശ്രീ​​ന​​ഗ​​ർ: മു​​ൻ കാ​​ഷ്മീ​​ർ മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന പി​​ഡി​​പി നേ​​താ​​വു​​മാ​​യ സോ​​ഫി ഗു​​ലാം മൊ​​ഹി​​യു​​ദ്ദീ​​ൻ(67) അ​​ന്ത​​രി​​ച്ചു. കു​​പ്‌​​വാ​​ര ജി​​ല്ല​​യി​​ലെ ഹ​​ന്ദ്വാ​​ര​​യി​​ലെ
മുൻ കാഷ്മീർ മന്ത്രി സോഫി ഗുലാം മൊഹിയുദ്ദീൻ അന്തരിച്ചു
ശ്രീ​​ന​​ഗ​​ർ: മു​​ൻ കാ​​ഷ്മീ​​ർ മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന പി​​ഡി​​പി നേ​​താ​​വു​​മാ​​യ സോ​​ഫി ഗു​​ലാം മൊ​​ഹി​​യു​​ദ്ദീ​​ൻ(67) അ​​ന്ത​​രി​​ച്ചു. കു​​പ്‌​​വാ​​ര ജി​​ല്ല​​യി​​ലെ ഹ​​ന്ദ്വാ​​ര​​യി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. 2002ൽ ​​സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​ട്ടാ​​യി​​രു​​ന്നു മൊ​​ഹി​​യു​​ദ്ദീ​​ന്‍റെ വി​​ജ​​യം. പി​​ന്നീ​​ട് ഇ​​ദ്ദേ​​ഹം പി​​ഡി​​പി-​​കോ​​ൺ​​ഗ്ര​​സ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ ചേ​​ർ​​ന്നു. 2008ൽ ​​മൊ​​ഹി​​യു​​ദ്ദീ​​ൻ പി​​ഡി​​പി​​യി​​ൽ ചേ​​ർ​​ന്നു.