+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേപ്പാളിൽ 26നു തെരഞ്ഞെടുപ്പ്

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ലെ പാ​​ർ​​ല​​മെ​​ന്‍റ് , പ്ര​​വി​​ശ്യാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ ഈ ​​മാ​​സം 26നു ​​ന​​ട​​ത്തും. ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ
നേപ്പാളിൽ 26നു തെരഞ്ഞെടുപ്പ്
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ലെ പാ​​ർ​​ല​​മെ​​ന്‍റ് , പ്ര​​വി​​ശ്യാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ ഈ ​​മാ​​സം 26നു ​​ന​​ട​​ത്തും. ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്ന് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രി മോ​​ഹ​​ൻ ബ​​ഹാ​​ദൂ​​ർ ബാ​​സ്ന​​റ്റ് പ​​റ​​ഞ്ഞു.