ദി​മി​ത്രോ​വി​ന് കി​രീ​ടം

12:08 AM Aug 22, 2017 | Deepika.com
സി​ന്‍സി​നാ​റ്റി: ലോ​ക പ​തി​നൊ​ന്നാം ന​മ്പ​ര്‍ താ​രം ഗ്രി​ഗ​ര്‍ ദി​മി​ത്രോ​വ് സി​ന്‍സി​നാ​റ്റി മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ നി​ക്ക് കി​ര്‍ഗി​യോ​സി​നെ ത​റ​പ​റ്റി​ച്ചു.6-3, 7-5 എ​ന്ന നി​ല​യി​ലാ​ണ് ബ​ള്‍ഗേ​റി​യ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം.

ഗ്രി​ഗ​റി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​മാ​ണി​ത്. 9.5 ല​ക്ഷം ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക. ഇ​തോ​ടെ യു​എ​സ് ഓ​പ്പ​ണ്‍ നേ​ടാ​നു​ള്ള ആ​വേ​ശം ഇ​ര​ട്ടി​ച്ചു​വെ​ന്ന് താ​രം പ​റ​ഞ്ഞു. യു​എ​സ് ഓ​പ്പ​ണ് ഒ​രു​ങ്ങു​ന്ന ദി​മി​ത്രോ​വി​ന് കി​രീ​ട​നേ​ട്ടം ആ​ത്മ​വി​ശ്വാ​സം പ​ക​രും. ദി​മി​ത്രോ​വി​ന്‍റെ ആ​ദ്യ മാ​സ്റ്റേ​ഴ്സ് കി​രീ​ട​മാ​ണി​ത്. മു​ൻ​നി​ര താരങ്ങളായ റാ​ഫേ​ൽ ന​ദാ​ൽ, റോ​ജ​ർ ഫെ​ഡ​റ​ർ എ​ന്നി​വ​ർ നേ​ര​ത്തെ പു​റ​ത്താ​യി​രു​ന്നു. ജോക്കോവിച്ചിനു ശേഷം ഇവിടെ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കിർഗിയോസ്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ സി​മോ​ണ ഹാ​ലെ​പ്പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗാ​ർ​ബി​ൻ മു​ഗു​രു​സ ചാ​മ്പ്യ​നാ​യി. സ്കോ​ർ: 6-1, 6-0. തോറ്റതുകൊണ്ട് സിമോണ ഹാലെപ്പിന് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താ നായില്ല.