+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​കയിൽ കോ​ണ്‍​ഗ്ര​സ് ഭരണം നി​ല​നിർത്തുമെന്നു സർവേ

ബം​​​ഗ​​​ളൂ​​​രു: അ​​​ടു​​​ത്ത വ​​​ർ​​​ഷം ക​​​ർ​​​ണാ​​​ട​​​ക​​യി​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അ​​​ധി​​​കാ​​​രം നി​​​ല​​
ക​ർ​ണാ​ട​കയിൽ കോ​ണ്‍​ഗ്ര​സ്  ഭരണം നി​ല​നിർത്തുമെന്നു സർവേ
ബം​​​ഗ​​​ളൂ​​​രു: അ​​​ടു​​​ത്ത വ​​​ർ​​​ഷം ക​​​ർ​​​ണാ​​​ട​​​ക​​യി​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്ന് പ്രീ​-​​പോ​​​ൾ സ​​​ർ​​​വേ. സി-​​​ഫോ​​​ർ ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ലാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അധികാരം നിലനിർത്തുമെന്നു പ്രവചിച്ചിരിക്കുന്നത്. ക​​​ഴി​​​ഞ്ഞ മാ​​​സം 19നും ​​​ഈ​​​മാ​​​സം 10നു​​​മി​​​ട​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്.

സ​​​ർ​​​വേ​​പ്ര​​​കാ​​​രം 225 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന് 120 മു​​​ത​​​ൽ 132 വ​​​രെ സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കാം. ബി​​​ജെ​​​പി 60 മു​​​ത​​​ൽ 72 വ​​​രെ സീ​​​റ്റു​​​ക​​​ളും ജെ​​​ഡി-​​​എ​​​സ് 24 മു​​​ത​​​ൽ 30 വ​​​രെ സീ​​​റ്റു​​​ക​​​ളും മ​​​റ്റു​​​ള്ള​​​വ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ആ​​​റു​​​വ​​​രെ​​​യും സീ​​​റ്റു​​​ക​​​ൾ നേ​​​ടാ​​​മെ​​​ന്നും അ​​ഭി​​പ്രാ​​യ​​മു​​ണ്ട്. നി​​​ല​​​വി​​​ൽ സി​​​ദ്ധ​​​രാ​​​മ​​​യ്യ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് 122 സീ​​​റ്റാ​​​ണു​​​ള്ള​​​ത്. കേ​​​വ​​​ല​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്​ 113 സീ​​​റ്റ് മ​​തി.