+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചു. ഈ​റോ​ഡ് ഗോ​പി​ചെ​ട്ടി​പാ​ള​യം അ​ന്ന​പൂ​ർ​ണി (53), ക​റു​പ്പ​ണ്ണ​ൻ (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​ന്ന​പൂ​ർ​ണി​യെ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ക​റു​പ്പ​ണ്ണ​നും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.