ന്യൂഡൽഹി: ഒരാഴ്ചയായി പാർട്ടി ആസ്ഥാനത്തെ ഓഫീസിൽ ഇന്റർനെറ്റ് സേവനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര വാർത്താവിതരണ സഹമന്ത്രി മനോജ് സിൻഹയ്ക്ക് കത്തയച്ചു.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് ഓഗസ്റ്റ് 11 മുതലാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയത്. സേവനം നല്കാത്തതിൽ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി യെച്ചൂരി പരാ തിപ്പെടുന്നു.